തിരുവമ്പാടി : ആനക്കാംപൊയിലിലെ മുണ്ടക്കൽ ട്രേഡേഴ്സ് ഉടമ മുത്തപ്പൻപുഴ മുണ്ടക്കൽ ഷാജൻ ജേക്കബ് (56) നിര്യാതനായി.
ഭാര്യ: പുഷ്പ കൂടരഞ്ഞി മണ്ണുകുഴിയിൽ കുടുംബാംഗം.
മക്കൾ: ആൽഫ്രഡ് ഷാജൻ (യു.കെ), ആൻറിയ ഷാജൻ.
ഭൗതികശരീരം ഇന്ന് (ബുധൻ) വൈകുന്നേരം 05:00-ന് വീട്ടിൽ പൊതുദർശനത്തിന് വെക്കും.
സംസ്കാരം നാളെ വ്യാഴാഴ്ച (17-04-2025) രാവിലെ 10:00-ന് മുത്തപ്പൻപുഴ സെയിന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.
Post a Comment