തിരുവമ്പാടി :
പാമ്പിഴഞ്ഞപാറ കപ്പച്ചാലിൽ അഷറഫ് (50) നിര്യാതനായി.

ഭാര്യ : റംല

മക്കൾ: അർഷാദ്, ആസിഫ്,ഹർഷ,ഫസ്ന

മരുമക്കൾ:ശബാദ് (നന്മണ്ട),റിഷാദ് (മുക്കം).

മയ്യത്ത് നിസ്കാരം
ഇന്ന് (18.04.2025) വൈകിട്ട് 4.30ന് പാമ്പിഴഞ്ഞപാറ ജുമാമസ്ജിദിൽ.

Post a Comment

Previous Post Next Post