കോടഞ്ചേരി:
കേന്ദ്ര-സംസ്ഥാnന സർക്കാരുകളുടെ കർഷക-തൊഴിലാളി വിരുദ്ധ കിരാത നടപടികൾക്കെതിരെ
ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ (ഡി കെ ടി എ ഫ്)ന്റെ സമരപ്രഖ്യാപനമണ്ഡല നേതൃത്വ യോഗം ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ചു.
ഡി കെ ടി എ ഫ് കോടഞ്ചേരി മണ്ഡലം പ്രസിഡന്റ് ബേബിച്ചൻ വട്ടുകുന്നേൽ അദ്യക്ഷത വഹിച്ചു.മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിന്ന അശോകൻ ഉത്ഘാടനം ചെയ്തു.
ഡി കെ ടി എ ഫ്. ജില്ലാ വൈസ് പ്രസിഡന്റ് എ. കെ. മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സണ്ണി കാപ്പാട്ടുമല,എൽസി എൻ ബി,ബാബു പട്ടരാട്ട്, ലൈജു അരീപ്പറമ്പിൽ,അന്നകുട്ടി ദേവസ്യ,ലിസി ചാക്കോ, റെജി തമ്പി.തുടങ്ങിയവർ സംസാരിച്ചു.
ഫോട്ടോ:( ഡി കെ ടി എ ഫ് കോടചേരി മണ്ഡലയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്ന കോടഞ്ചേരി ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് ചിന്ന അശോകൻ ).
Post a Comment