തിരുവമ്പാടി :
പുല്ലൂരാംപാറ ; കാളിയാമ്പുഴ വെട്ടിക്കുളങ്ങരയിൽ പരേതനായ ജോർജ് (വർഗീസ്) ൻ്റെ ഭാര്യ ജൈനമ്മ (65) നിര്യാതയായി.

തോട്ടുമുക്കം കണിയാംകുന്നേൽ കുടുംബാംഗമാണ് പരേത.

മക്കൾ': ജ്യോതിഷ്, ജയേഷ്, അൽഫോൻസ ( ഓസ്ട്രേലിയ)

മരുമക്കൾ: ആഷജ്യോതിഷ്, അലീന ജയേഷ് ,ഫ്രാങ്കോ ത്രിശ്ശൂർ.

സംസ്കാരം വ്യാഴം രാവിലെ 11 മണിക്ക് പുല്ലൂറാംപാറ പള്ളിയിൽ '

Post a Comment

Previous Post Next Post