മുക്കം:
നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി നിർമ്മിച്ച മണാശ്ശേരി ജി എം യു പി സ്കൂളിലെ ഓപ്പൺ ഓഡിറ്റോറിയം ലിൻ്റോ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.

മുക്കം നഗരസഭ ചെയർമാൻ പിടി ബാബു അധ്യക്ഷത വഹിച്ചു.ഡെപ്യൂട്ടി ചെയർപേഴ്സൺ അഡ്വ. കെപി ചാന്ദ്നി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സത്യനാരായണൻ മാസ്റ്റർ,മുക്കം AEO ദീപ്തി ടി,ബിപിസി മുഹമ്മദ് റാഫി, എൻ.ചന്ദ്രൻ മാസ്റ്റർ,മധു മാസ്റ്റർ,ദാവൂദ് എൻ പി, കെ.മോഹനൻ മാസ്റ്റർ, ടികെ സാമി, ടാർസൻ ജോസഫ്, വി.ബലകൃഷണൻ,സുനീർ എം, എ മനോമി,PWD ബിൽഡിംഗ്സ് AE ഉബൈബതുടങ്ങിയവർ സംസാരിച്ചു.

 ഹെഡ്മിസ്ട്രസ്സ് ബബിഷ കെപി സ്വാഗതവും ഷൺമുഖൻ കെ.ആർ നന്ദിയും പറഞ്ഞു. .

Post a Comment

Previous Post Next Post