വടകര :
ആയഞ്ചേരി,
റഹ് മാനിയ ഹയർ സെക്കൻണ്ടറി സ്കൂൾ ആയഞ്ചേരി സംസ്ഥാനത്തെ വിദ്യാലയങ്ങൾക്ക് മാതൃകയാക്കാവുന്ന തരത്തിൽ യൂണിഫോം ധാരികളായ വിമുക്തി ക്ലബ്ബിനെ-ആദരിച്ചു.
വടക്കയിൽ കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു. യൂത്ത് ഫ്രണ്ട് ജേക്കബ് ജില്ലാ പ്രസിഡന്റ് ഷഫീക്ക് തറോപ്പൊയിൽ ഉപഹാരം നൽകി. പി.കെ അസിസ്, ഇല്ല്യാസ് കെ.മുഹമ്മദ് റബിൻ, സാരഗ് എസ്. സംബന്ധിച്ചു.
Post a Comment