തിരുവമ്പാടി - പുല്ലൂരാംപാറ റോഡ് വർക്ക് നടക്കുന്നതിനാൽ
ഇന്ന്
ഇരുമ്പകം മുതൽ അത്തിപ്പാറ വരെ റോഡ് ടാറിങ് നടക്കുന്നതിനാൽ

ഇന്ന് 12/3/2025 രാവിലെ 8.30 മുതൽ
2 മണിക്കൂർ വാഹനം തടസ്സം ഉണ്ടായിരിക്കുന്നതാണെന്ന്  അധികൃതർ അറിയിച്ചു.
 
അത്യാവശ്യം യാത്രക്കാർ മറ്റു വഴികൾ തേടണമെന്നും 


അത്തിപ്പാറ തമ്പലമണ്ണ തിരുവമ്പാടി റോഡ് ഉപയോഗിക്കണമെന്ന്
തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്
ബിന്ദു ജോൺസൺ
അറിയിച്ചു.

Post a Comment

Previous Post Next Post