2024-25 സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള ഗ്രാമപഞ്ചായത്തിലേക്ക് അടവാക്കേണ്ടതായ നികുതി/നികുതിയേതര വരവുകള്‍ സ്വീകരിക്കുന്നതിനായി നികുതി ദായകരുടെ സൌകര്യാര്‍ത്ഥം 08/03/2025 ശനിയാഴ്ച ഓഫീസ് തുറന്ന് പ്രവര്‍ത്തിക്കുന്നതാണ്. എല്ലാ നികുതിദായകരും ടി അവസരം പ്രയോജനപ്പെടുത്തേണ്ടതാണ്
സെക്രട്ടറി
തിരുവമ്പാടി ഗ്രാമപഞ്ചായത്ത്
Post a Comment