ഓമശ്ശേരി : എസ് വൈ എസ് സാന്ത്വനം ഓമശ്ശേരിയും സി എം സി ഒ ജി സി സിയും സംയുക്തമായി റമളാൻ കിറ്റ് വിതരണം ചെയ്തു.
ജലീൽ സഖാഫിയുടെ അധ്യക്ഷതയിൽ സുനനുൽഹുദ സെക്രട്ടറി സി ഇബ്രാഹിം മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു.
ഹാഫിള് ഫാറൂഖ് സഖാഫി,
സൈനുൽ ആബിദീൻ അഹ്സനി, അഹമ്മദ് കുട്ടി മാതറമ്പിൽ, സലാം സഖാഫി ഓമശ്ശേരി,
ലത്തീഫ് ഹാജി, ജബ്ബാർ സാഹിബ്,
നൗഫൽ മദനി സംസാരിച്ചു. അബ്ദുറഹ്മാൻ സഖാഫി സ്വാഗതവും മുഹമ്മദ് ബഷീർ നന്ദിയും പറഞ്ഞു.
ഫോട്ടോ: ഓമശ്ശേരിയിൽ നടന്ന റമളാൻ കിറ്റ് വിതരണം ഇബ്രാഹിം മുസ്ലാർ വിതരണം ചെയ്യുന്നു.
Post a Comment