കോടഞ്ചേരി :
കോടഞ്ചേരി ഗ്രാമ പഞ്ചായത് 3ാം വാർഡ് ചെമ്പു കടവിൽ
KSEB കനാലിനു കുറുകെ കൂർക്കത്തടം പടിയിൽ ' നിർമ്മിയ്ക്കുന്ന പാലത്തിൻ്റെ പ്രവൃത്തി
ഉദ്ഘാടനം
ഗ്രാമ പഞ്ചാ : പ്രസിഡണ്ട്
അലക്സ് തോമസ് ചെമ്പകശേരി നിർവ്വഹിയ്ക്കുന്നു.
വാർഡ് മെമ്പർ വനജ വിജയൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മാഹാത്മാ ഗാന്ധി ദേശിയ തൊഴിലുറപ്പു പദ്ധതി വിഭാഗം AE നിർമ്മല ബസേലിയോസ്, ഓവർസിയർ ഗ്രെയ്സൻ ജോർജ്, സജിന , KSEB എൻജിനിയേർസ്, സണ്ണി, വിജയൻ ആലമല, മനോജ് , തൊഴിൽ ഉറപ്പു തൊഴിലാളികൾ 'പ്രദേശവാസികൾ തുടങ്ങിയവർ സംബന്ധിച്ചു.
Post a Comment