കൂടരഞ്ഞി :
കുളിരാമുട്ടി ഒറ്റപ്ലാവ് കടമ്പനാട്ട് ജോർജിന്റെ (കുഞ്ഞൂഞ്ഞ്) മകൻ ബൈജു (52) നിര്യാതനായി.

ഭാര്യ: മിനി ആനക്കാംപൊയിൽ കടുത്താനത്ത് കുടുംബാംഗം.

ബാംഗ്ലൂരുവിൽ നഴ്സിംഗ് വിദ്യാർത്ഥിയായ അബിൻ ഏക മകൻ ആണ്.

സംസ്‍കാരം ഇന്ന് (17-02-2025-തിങ്കൾ) വൈകുന്നേരം 03:00-മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കുളിരാമുട്ടി മാർ സ്ലീവാ പള്ളിയിൽ.

Post a Comment

Previous Post Next Post