തിരുവമ്പാടി : തമ്പലമണ്ണ തെക്കഞ്ചേരി പരേതനായ കുഞ്ഞൻ്റെ ഭാര്യ വിജയമ്മ (84) നിര്യാതയായി.

മക്കൾ: ശശി, ഓമന, മോഹനൻ, സോമരാജൻ.

മരുമക്കൾ: വിനോദിനി, സുകുമാരി.

സംസ്കാരം ഇന്ന് (17-02-2025-തിങ്കൾ) ഉച്ചയ്ക്ക് 02:00-ന് വസതിയിലെ കർമ്മങ്ങൾക്ക് ശേഷം തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെ ഒറ്റപ്പൊയിൽ ക്രിമിറ്റോറിയത്തിൽ.

Post a Comment

Previous Post Next Post