ഓമശ്ശേരി : ചന്താർ വീട്ടിൽ ജാനു (78) (കോൺട്രാക്ടർ ഗംഗധരന്റെ ഭാര്യ ) നിര്യാതയായി.


മക്കൾ : അശോകൻ, ശിവദാസൻ, ജയപ്രകാശ് കനവ് (ആരോഗ്യ വകുപ്പ്, റിട്ടയേഡ് ), പുഷ്പലത, റീജ.

മരുമക്കൾ : സുനിത (GMUPS വെളിമണ്ണ), ജോഷിബ (കൺസ്യൂമർ ഫെഡ്, നീതി വെയർ ഹൗസ് ) , ഷൈമ (GHS റയറോം, കണ്ണൂർ), മോഹൻദാസ് ( വിമുക്ത ഭടൻ ), രമേശൻ ( ദുബായ് ).

ശവസംസ്കാരം ഇന്ന് വൈകിട്ട് 7 മണിക്ക് തിരുവമ്പാടി പൊതു ശ്മാശാനത്തിൽ.

Post a Comment

Previous Post Next Post