കാരശ്ശേരി :
പദ്ധതി ഫണ്ട് 4 കോടി രൂപ നഷ്ട്ടം വരുത്തി . തൊഴിലുറപ്പ് പദ്ധതി തകർത്തു .മാലിന്യ സംസ്കരണ പദ്ധതി അട്ടിമറിച്ചു .
പണം കൈപറ്റി അനധികൃത കെട്ടിട നിർമാണത്തിന് അനുമതി നൽകി .മന്ത്ര കുടിവെള്ള പദ്ധതി അട്ടിമറിച്ചു എന്നാരോപിച്ചാണ് പഞ്ചായത്ത് ഭരണ സമിതിക്കെതിരെ എൽ ഡി എഫ് മാർച്ച് നടത്തിയത് നോർത്ത് കാരശ്ശേരിയിൽ നിന്നും ആരംഭിച്ച മാർച്ച് പഞ്ചായത്ത് ഓഫീസിന് മുമ്പിൽ പോലീസ് തടഞ്ഞു.
തുടർന്ന് നടന്ന ധർണ്ണ സി പി ഐ എം ജില്ലാ കമറ്റി അംഗം വിശ്വനാഥൻ ഉദ്ഘടനം ചെയ്യ്തു.
ധർണ്ണയിൽ കെ പി ഷാജി ,കെ ശിവദാസൻ , എ പി മൊയിൻ വി കെ വിനോദ് ,കെ സി ആലി ,പി കെ രതീഷ് , എം ആർ സുകുമാരൻ എന്നിവർ സംസാരിച്ചു.
Post a Comment