തിരുവമ്പാടി : ആദ്യകാല കുടിയേറ്റ കർഷകൻ പ്ലാത്തോട്ടത്തിൽ പരേതനായ തോമസിന്റെ ഭാര്യ ഏലിക്കുട്ടി തോമസ് (98) നിര്യാതയായി.
പൂഞ്ഞാർ പെരിങ്ങുളം നടക്കൽ കുടുംബാംഗമാണ്.
മക്കൾ: അച്ചാമ്മ, കുട്ടിയച്ചൻ, കുര്യൻ (വിമുക്തഭടൻ), പാപ്പു (വിമുക്തഭടൻ), ജോയി, പരേതനായ ജോണി, ആലീസ്, അമ്മിണി.
മരുമക്കൾ: പരേതനായ വർക്കി മണ്ണൂർ (ചെമ്പുകടവ്), അമ്മിണി തേക്കുംകാട്ടിൽ (ആനക്കാംപൊയിൽ), ത്രേസ്യാമ്മ മണിമലതറപ്പിൽ (കൂടരഞ്ഞി), എൽസി ഏർത്തടത്തിൽ (തിരുവമ്പാടി), ഗ്രേസി മുകളത്ത് (മുണ്ടൂർ), മേരി ചേലക്കാത്തടത്തിൽ (പുതുപ്പാടി), പരേതനായ ടോമി ഓലിക്കൽ (ചേർപ്പുങ്കൽ).
സംസ്കാരം ഇന്ന് (27-02-2025-വ്യാഴം) വൈകുന്നേരം 03:30-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ.
Post a Comment