തിരുവമ്പാടി : തോട്ടത്തിൻ കടവ് പച്ചക്കാട്, നെച്ചിക്കണ്ടൻ
അലവിക്കുട്ടി ഹാജി (83) നിര്യാതനായി.
ഭാര്യ പരേതയായ ഉമ്മാച്ചു കുട്ടി.
മക്കൾ: കുഞ്ഞാലി , ഖാസിം (ഇരുവരും കുവൈത്ത്), ഖദീജ, സുബൈദ.
മരുമക്കൾ: അബ്ദുല്ലത്വീഫ് (കുമാരനല്ലൂർ)മുഹമ്മദ് വട്ടപ്പറമ്പൻ (ഒമാൻ), ഉമൈബ, ഹസ്ന.
മയ്യിത്ത് നമസ്കാരം ഇന്ന് (വ്യാഴം) വൈകുന്നേരം നാലരക്ക് പച്ചക്കാട് പള്ളിയിലും ,
അഞ്ചുമണിക്ക് താഴെ തിരുവമ്പാടി പള്ളിയിലും നടക്കും.
Post a Comment