താമരശ്ശേരി ചുരം ചിപ്പിലിത്തോടിന് സമീപം വാഹന അപകടം. 
വയനാട് ഭാഗത്തേക്ക് പോകുന്ന പിക്കപ്പ് വാനും ലോറിയും ട്രാവലറും കൂട്ടിയിടിച്ചാണ് അപകടം. 

അപകടത്തിൽ പരിക്കേറ്റവരെ പുതുപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല.


Post a Comment

Previous Post Next Post