കോടഞ്ചേരി : നെല്ലിപ്പൊയിൽ ചെത്തിപ്പുഴ തോമസ് (മാണി-75) അന്തരിച്ചു.

ഭാര്യ: മേരി എട്ടിയിൽ കുടുംബാംഗം.

മക്കൾ: അനു തോമസ്, മിനു തോമസ്, ജിനു തോമസ്.

മരുമക്കൾ: ഷിബു, നെൽസൺ.

സംസ്കാരം ഇന്ന്
(18-02-2025-ചൊവ്വ) വൈകുന്നേരം 04:30-ന്
സഹോദരൻ രാജുവിൻ്റെ ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം മഞ്ഞുവയൽ സെൻ്റ് ജോൺ ദി ബാപ്റ്റിസ്റ്റ് കത്തോലിക്കാ പള്ളിയിൽ.


Post a Comment

Previous Post Next Post