7 വർഷക്കാലമായി അന്താരാഷ്ട്ര നിലവാരമുള്ള ചികിത്സാസൗകര്യങ്ങളൊരുക്കി കോഴിക്കോടിലെ ഏറ്റവും മികച്ച ഐ ഹോസ്പിറ്റലായ നേത്ര ഫൌണ്ടേഷൻ കേരളത്തിലെ എല്ലാ ജനങ്ങൾക്കും മികച്ച നേത്ര പരിചരണം ലഭ്യമാക്കുകയും തുടർന്ന് ആഗോള ബ്രാൻഡായി നേത്രയെ വളർത്തുകയെന്നതുമാണ് ദിൽഷാദിന്റെയും നേത്ര ഫൌണ്ടേഷൻ ടീമിന്റെയും സ്വപ്നം. ഇപ്പോൾ കോഴിക്കോട് താമരശ്ശേരിയിൽ പ്രവർത്തിക്കുന്ന നേത്ര ഫൌണ്ടേഷൻ കേരളത്തിലും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും പ്രവർത്തനമാരംഭിക്കാനുള്ള ഒരുക്കങ്ങളിലാണ് .
കോഴിക്കോട് വച്ച് നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട കേരള വനം വകുപ്പ് മന്ത്രി
ശ്രീ. എ.കെ ശശീന്ദ്രൻ, "കല്യാൺ സിൽക്‌സ്" ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.എസ് പട്ടാഭിരാമൻ എന്നിവരാണ് ഉപഹാരം സമർപ്പിച്ചത്.
കേരളത്തിലെ സംരംഭകരെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാ വർഷവും ബിസിനസ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്.
Post a Comment