കോഴിക്കോട് :
കെ എൽ 10 AR 3588 NS 200 Black &white ബൈക്ക് കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്ന് ഇന്ന് ( 21/01/2025) ഉച്ചകഴിഞ്ഞ് 2.10 ന് ശേഷം കാണാതായിട്ടുണ്ട്
എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്ത പോലീസ് സ്റ്റേഷനിലോ താഴെക്കാണുന്ന നമ്പറിലോ അറിയിക്കണമെന്ന് അപേക്ഷിക്കുന്നു.
👇
9946177661 9846322461
9961734151
എന്ന നമ്പറിലോ അറിയിക്കുക
Post a Comment