കോടഞ്ചേരി:എടാട്ടയിൽ നെല്ലിക്കുന്നേൽ എൻ ജെ മാത്യു (കുഞ്ചായൻ -70) നിര്യാതനായി.

ഭാര്യ : വത്സമ്മ തറക്കുന്നേൽ കുടുംബാഗം

മക്കൾ:
ആന്റെഴ്സൺ,
ലിയോ,ലിഡിയ

മരുമക്കൾ:
ഡാനി വർഗീസ് തുണ്ടത്തിൽ (മലപുറം)
ധന്യ ജോസ് തുരുത്തിയിൽ( കൂരാച്ചുണ്ട് )
അജയ്‌ ജോസഫ് പുരക്കൽ (നിലമ്പൂർ)

സംസ്കാരം:ഇന്ന് (04-01-25) ഉച്ചകഴിഞ്ഞ് 3 ന് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന ദേവാലയ സിമിത്തേരിയിൽ.

Post a Comment

Previous Post Next Post