കൂടരഞ്ഞി :
മഞ്ഞക്കടവ് ജി എൽ പി സ്കൂളിൽ 2024-2025 അധ്യയന വർഷത്തെ ഫോക്കസ് സ്കൂൾ പദ്ധതി  കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌   ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു.

മഞ്ഞക്കടവ് വാർഡ് മെമ്പർ ജെറീന ജോയ് അധ്യക്ഷയായ ചടങ്ങിൽ, സ്കൂൾ ഹെഡ് മാസ്റ്റർ  ഷാബു. കെ സ്വാഗതം പറഞ്ഞു. 

കൂടരഞ്ഞി ഗ്രാമപഞ്ചായത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  വി. എസ്. രവീന്ദ്രൻ, എം. പി. ടി. എ ചെയർപേഴ്സൺ മിസ്രിയ എന്നിവർ സംസാരിച്ചു.
സീനിയർ അസിസ്റ്റന്റ്  ശ്രീജൻ ശിവൻ നന്ദി പറഞ്ഞു.

Post a Comment

Previous Post Next Post