തിരുവമ്പാടി : പൂല്ലരാംപാറ: വള്ളിക്കുന്നേൽ ഡൊമിനിക്ക് (അപ്പച്ചൻ-73) നിര്യാതനായി.
ഭാര്യ: സാലി കോടഞ്ചേരി കേളംകുന്നേൽ കുടുംബാംഗം.
മക്കൾ: പ്രിയ (ജർമനി), നിമിഷ (ഇൻഫോപാർക്ക് എറണക്കുളം), ജിയോ (ബംഗളൂരു).
മരുമക്കൾ: വിപിൻ തച്ചനോലി തറപ്പേൽ (പരപ്പ), ടിബിൻ പാണ്ടമാനായിൽ (കരിയാത്തുംപാറ), അനീറ്റ കൊച്ചുമാണിപറമ്പിൽ (വിലങ്ങാട്).
സംസ്കാരം നാളെ (07-01-2025-ചൊവ്വ) രാവിലെ 11:00 ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാശുശ്രൂഷകൾക്ക് ശേഷം പുല്ലുരാംപാറ സെയിൻറ് ജോസഫ്സ് പള്ളിയിൽ.
Post a Comment