തിരുവമ്പാടി:
ജനചേതനാ നാടകോൽസവത്തിൻ്റെ ഭാഗമായി
ഷീജ.  എം എൽ രചിച്ച യാത്രാവിവരണ ഗ്രന്ഥമായ _ കാശി To കൗ സാനി-ശ്രാവണ യാത്രകൾ -യാത്രാ വിവരണം -
കേരള വനിതാ കമ്മീഷൻ അധ്യക്ഷ
അഡ്വ: പി. സതീദേവി പ്രകാശനം ചെയ്തു.

ഡോ:  വി എസ് അനിൽകുമാർ അധ്യക്ഷനായി.
ഫാ: ബിജു മണിയമ്പ്രായിൽ, അഡ്വ: Vpp മുസ്തഫ, സുധാകരൻ മാസ്റ്റർ, ബിന്ദു സി.ബാസ്റ്റിൻ, ഡോ: അബ്ബാസ് അലി, ഡോ: ജയിംസ് പോൾ തുടങ്ങിയവർ ആശംസയർപ്പിച്ചു.
ഗ്രന്ഥകാരി ഷീജ.എം എൽ - മറുപടി പറഞ്ഞു.

Post a Comment

Previous Post Next Post