തിരുവമ്പാടി - ജനചേതയുടെ മൂന്നു ദിവസം നീണ്ടു നിൽക്കുന്ന സർഗ്ഗോ ൽ സവത്തിന് തിരുവമ്പാടി അനുരാഗ് ഓഡിറ്റോറിയത്തിൽ തുടക്കമായി.

ഇതിനോടനുബന്ധിച്ച - ചിത്രകലാ ക്യാമ്പ് - ആർട്ട് ബീറ്റ് -
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ ഉത്ഘാടനം ചെയ്തു.

ഉത്ഘാടന സമ്മേളനത്തിൽ
TP ജ്യോതി സ്വാഗതവുംKRബാബു നന്ദിയും പാഞ്ഞു.

കോട്ടക്കൽ TTE പ്രിൻസിപ്പാൾ ഡോ: പ്രമീള
പെരിങ്ങത്തൂർ TTE പ്രിൻസിപ്പാൾ
കെ. ഹസ്സൻ ,ഡോ :അബ്ബാസ് അലിഎന്നിവർ സംസാരിച്ചു.

സിഗ്നിദേവരാജൻ മാസ്റ്റർ അധ്യക്ഷനായിരുന്നു.

200-ലധികം കലാകാരന്മാർ ചിത്രകലാ ക്യാമ്പിൽ പങ്കെടുക്കുന്നു.

Post a Comment

Previous Post Next Post