താമരശ്ശേരി : താമരശ്ശേരി ഗ്രാമ പഞ്ചായത്ത് കായിക മേളയിൽ തുടർച്ചയായി രണ്ടാം തവണയും റണ്ണേഴ്സ് അപ് സ്ഥാനം 43 പോയിന്റുമായി നിലനിർത്തിക്കൊണ്ട് എ എം എൽ പി സ്കൂൾ പൂനൂർ വിജയഘാഥ തുടർന്നു.

വ്യക്തികത ഇനങ്ങളിൽ മുഹമ്മദ്‌ ഇൻസാഫ്, ഫാത്തിമ ഫർസാന എന്നിവർ മികച്ച നേട്ടം കൈവരിച്ചു.

Post a Comment

Previous Post Next Post