ജനചേതന - ഫോർക്ക് ലോർ സെമിനാർ .
തിരുവമ്പാടി :
നാടൻ കലകളുടെ പെരുമകളെ ഉയർത്തിപ്പിച്ച് - മുൻ കാല സാമൂഹ്യ ജീവിതങ്ങളിലെ അണയാത്ത നന്മകളെ ആധുനിക സമൂഹം വീണ്ടെടുക്കണമെന്ന്
കവിയും ഗാന രചയിതാവുമായ വയലാർ ശരത്ചന്ദ്രവർമ്മ അഭിപ്രായപ്പെട്ടു.
എഴുതപ്പെടാത്തതും അറിയപ്പെടാത്തതുമായ നാടൻ കലകളുടെ നന്മകളെ കണ്ടെത്തി - പ്രചരിപ്പിക്കാനാവണം. എല്ലാ വൈവിധ്യങ്ങളേയും തകർക്കുന്ന കാലത്ത്.
ഫോക്ക് ലോർ അക്കാദമിയുടെ പ്രവർത്തനം കൂടുതൽ വിപുലപ്പെടുത്താനവണം ...
ജനചേതനാ നാടകോൽസവത്തിൻ്റെ ഭാഗമായി നടന്ന ഫോക് ലോർ സെമിനാറിൽ
KR - ബാബു സ്വാഗതം പറഞ്ഞു.
ഫോക്ക്ലാൻ്റ് ചെയർമാൻ
ഡോ: വി.ജയരാജൻ അധ്യക്ഷനായി.
ഡോ :എസ്.ശ്രീധരൻ, ഡോ: അനില, ഡോ: B. വേണുഗോപാൽ
ഡോ: വൈ.വി.കണ്ണൻ,
കോയ കാപ്പാട്, കീഴില്ലം ഉണ്ണികൃഷ്ണൻ, കെ.സുരേശൻ, ഡോ: B അനന്തകൃഷ്ണൻ
ഡോ :ജയിംസ് പോൾ, ഡോ: അബ്ബാസ് - എന്നിവർ ഫോക്ക് ലോർ പഠനം സംബന്ധിച്ച വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.
Post a Comment