കൂടരഞ്ഞി: പെരുമ്പുളയിൽ വളർത്തു മൃഗങ്ങളെ ആക്രമിച്ചു എന്ന് കരുതുന്ന പുലി ഒടുവിൽ കൂട്ടിലായി.

പെരുമ്പൂള കൂരിയോട് ഭാഗത്ത് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി അകപ്പെട്ടത് .

നല്ല ആരോഗ്യവാനായ പുലിയാണ് കൂട്ടിൽ അകപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം.

വനം വകുപ്പ് അധികൃതരും, ആർ.ആർ.ട്ടിയും, ജനപ്രതിനിധികളും സ്ഥലത്ത് എത്തിയിട്ടുണ്ട്.

കൂടിന് നേരിയ കെടുപാടുകൾ സംഭവിച്ചുണ്ടള്ളതിനാൽ പ്രദേശത്തേക്ക് ആരേയും കടത്തിവിടുന്നില്ല.

Post a Comment

Previous Post Next Post