തിരുവമ്പാടി :
വലിച്ചെറിയൽ വിരുദ്ധവാര ആചരണത്തിന്റെ ഭാഗമായി തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ ഒപ്പ് ശേഖരണം സംഘടിപ്പിച്ചു.
തിരുവമ്പാടി പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ ഉദ്ഘാടനം നിർവഹിച്ചു.
വൈസ് പ്രസിഡണ്ട് കെ എ അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സണൽ ലിസി എബ്രഹാം, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ രാജു അമ്പലത്തിങ്ങൽ, പഞ്ചായത്ത് സെക്രട്ടറി ഷാജു കെ എസ് , ജെ എസ് റീന,ഗ്രാമപഞ്ചായത്ത് സ്റ്റാഫ് അംഗങ്ങൾ ഒപ്പ് ശേഖരണത്തിൽ പങ്കെടുത്തു.
Post a Comment