തിരുവമ്പാടി :
പൂല്ലരാംപാറ, കോക്കാപ്പിള്ളിൽ ജോർജ്ജിന്റെ ഭാര്യ അന്നമ്മ (70) നിര്യാതയായി
പരേത കണ്ണോത്ത് കാഞ്ഞിരാത്താകുന്നേൽ കുടുംബാംഗമാണ്.
മക്കൾ : അജോമോൾ, ജോജി, ജിഫിൻ (അക്ഷയ കേന്ദ്രം പുല്ലരാംപാറ).
മരുമക്കൾ : ജെറിസൺ (കോഴിക്കോട് ), ഹരിഷ് (പുല്ലൂരാംപാറ), സീനാ ജോസ് വേളൂർ ( കോടഞ്ചേരി).
സംസ്കാരം ഇന്ന് (11/01/2025) ശനിയാഴ്ച്ച 3:00 pm ന് ഭവനത്തിൽ ആരംഭിച്ച് പുല്ലുരാംപാറ സെന്റ് ജോസഫ് പള്ളിയിൽ.
Post a Comment