തിരുവമ്പാടി :
തിരുവമ്പാടി പുന്നക്കൽ റോഡിലെ കൂടരഞ്ഞി ബൈപ്പാസിലേക്ക് കയറുന്ന വഴിയിൽ കാറും ഇരുചക്ര വാഹനങ്ങളും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്ക്.
ഇന്ന് വൈകുന്നേര അപകടംസംഭവിച്ചത്.
പരിക്കേറ്റ തിരുവമ്പാടി സ്വദേശിയായ യുവാവിനെയും പാമ്പൊഴിഞ്ഞപാറ സ്വദേശിയായ യുവാവിനെയും നാട്ടുകാരുടെയും പോലീസിന്റെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി.
ഒരാളെ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിലും ഒരാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Post a Comment