തിരുവമ്പാടി- പുന്നക്കല്‍-ഓലിക്കല്‍-ആനക്കല്ലന്‍പാറ-പൂവാറംതോട് റോഡില്‍ കലുങ്ക് പണി നടക്കുന്നതിനാൽ ജനുവരി 8 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാവുന്നത് വരെ ഓലിക്കല്‍ നിന്നും പുന്നക്കല്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ഓലിക്കല്‍-ഉറുമി-ചങ്ങാത്തുംപടി വഴി പുന്നക്കലും തിരിച്ചും എത്തിച്ചേരണം.

Post a Comment

Previous Post Next Post