പുതുപ്പാടി: പെരുമ്പള്ളി പണ്ടാരപെട്ടി മുഹമ്മദ് ഹാജി 75 നിര്യാതനായി.


ഭാര്യ :കദീശ ഉമ്മ


മക്കൾ: മുജീബ് (മലോറം), ഗഫൂർ (മലോറം), സലാം,
ഉമ്മർ മുസ്ലിയാർ (പെരുമ്പള്ളി മഹല്ല് സിക്രട്ടറി), സിഹാബ്,
അമീറ( മലപ്പുറം),


മരുമക്കൾ: മുജീബ് (മലപ്പുറം പൊൻമള)
റസിയ, സാബിറ, സീനത്ത് , ഷമീറ , തസ്നി,


മയ്യത്ത്നിസ്ക്കാരം ഇന്ന് വൈ: 5 മണിക്ക് പെരുമ്പള്ളി ജുമാ മസ്ജിദിൽ ശേഷം ഖബറടക്കം മലോറം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Post a Comment

Previous Post Next Post