തിരുവമ്പാടി : പുന്നക്കൽ തകിടിക്കതാഴെ ടി. ജെ ജോസഫ് (ബേബി-65, റിട്ട. അധ്യാപകൻ) നിര്യാതനായി.
ഭാര്യ: വി. ജെ. ഫിലോമിന (റിട്ട. അധ്യാപിക, വടക്കൻ വീട്ടിൽ കുടുംബാംഗം, കണ്ണോത്ത്).
മക്കൾ: ജെസ്മി ജോസ് (നഴ്‌സ്, അബുദാബി), ഡോണ ജോസഫ്. (റിസേർച്ചർ,അബുദാബി).
മരുമകൻ: ആൻ്റണി ജോളി ചീരകത്തിൽ (എൻജിനീയർ, അബുദാബി).
സംസ്ക്കാരം നാളെ (05-01-2025-ഞായർ) രാവിലെ 10:00-മണിക്ക് വിളക്കാംതോട് സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.
Post a Comment