തിരുവമ്പാടി :
നവകേരളസദസ്സിന്റെ ഭാഗമായി വന്ന അപേക്ഷകളിൽ പ്രാദേശിക റോഡുകളുടെ നിർമ്മാണത്തിന് തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം തിരുവമ്പാടി നിയോജകമണ്ഡലത്തിൽ 6 കോടി രൂപ അനുവദിച്ചു. മണ്ഡലത്തിലെ തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിലെ 29 റോഡുകൾ നവീകരിക്കുന്നതിനാണ് തുക അനുവദിച്ചത്.
*പുതുപ്പാടി ഗ്രാമപഞ്ചായത്ത്*
1.റാട്ടക്കുന്ന്-പുല്ലുമല റോഡ് - 25 ലക്ഷം
2.സൗത്ത് ഈങ്ങാപ്പുഴ-നാലേക്ര ബൈപ്പാസ് റോഡ് - 15 ലക്ഷം
3.വള്ളിക്കെട്ട്-ജി.എച്ച്.എസ് റോഡ് - 15 ലക്ഷം
4.കല്ലടിക്കുന്ന്-ജലനിധി റോഡ് - 15 ലക്ഷം
*കോടഞ്ചേരി ഗ്രാമപഞ്ചായത്ത്*
1.കരിമ്പാലക്കുന്ന്-ഈയാലിൽ-ഈരൂട് ബൈപ്പാസ് റോഡ് - 25 ലക്ഷം
2.കുറുമണ്ണ്-തൈക്കൂട്ടംപടി റോഡ്-15 ലക്ഷം
3.വലിയകൊല്ലി-പൊട്ടൻകോട്-കുരങ്ങൻപാറ റോഡ്-25 ലക്ഷം
4.ചെമ്പിലി-മണൽക്കടവ് റോഡ് - 25 ലക്ഷം
5.പാലക്കൽ അംഗൻവാടി-മിച്ചഭൂമി റോഡ് - 30 ലക്ഷം
*തിരുവമ്പാടി ഗ്രാമപഞ്ചയത്ത്*
1.തിരുവമ്പാടി - മറിയപ്പുറം-കക്കുണ്ട് റോഡ് - 45 ലക്ഷം
2.പുല്ലുരാംപാറ-മോതിരപ്പാറ റോഡ്-15 ലക്ഷം
3.സിലോൺകടവ്-ഇരുമ്പകം പാത്ത് വേ-15 ലക്ഷം
4.കാടോത്തിമല-കരിയാത്തൻപാറ ജംഗ്്ഷൻ റോഡ് - 20 ലക്ഷം
5.ഇലഞ്ഞിക്കൽ-ചക്യാലത്ത് റോഡ് - 15 ലക്ഷം
*കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്*
1.പഞ്ചായത്ത് ഓഫീസ്-തിരുവമ്പാടി റോഡ് - 30 ലക്ഷം
2.പെരുമ്പിലംപുഴ-വള്ളുവൻപുറായിടം റോഡ് - 20 ലക്ഷം
3.കാരാട്ടുപാറ-എസ്്.സി കോളനി-അമ്പലപ്പടി റോഡ് - 20 ലക്ഷം
*കാരശ്ശേരി ഗ്രാമപഞ്ചായത്ത്*
1.പുതിയേടത്ത്താഴത്ത്-നാഗേരികുന്നത്ത് റോജ് - 20 ലക്ഷം
2.മലാംകുന്ന്-പൂവത്തിക്കൽ റോഡ് - 15 ലക്ഷം
3.പടിഞ്ഞാറേചേരി-കാക്കേരികുന്നത്ത് റോഡ് - 15 ലക്ഷം
*കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്*
1.തോട്ടുമുക്കം ഹൈസ്‌കൂൾ-നടുപ്പറമ്പ്-പുൻകേപി റോഡ് - 15 ലക്ഷം
2.വാളേപ്പാറ-കണ്ണാംപറമ്പ് റോഡ് - 20 ലക്ഷം
3.കുന്നുമ്മൽ - തേലീരി റോഡ് - 20 ലക്ഷം
*മുക്കം നഗരസഭ*
1.നീലേശ്വരം-കല്ലുരുട്ടി റോഡ് - 30 ലക്ഷം
2.കുറ്റിപ്പാല-ശിവക്ഷേത്രം റോഡ് - 20 ലക്ഷം
3.തോട്ടത്തിൻകടവ്- കുന്നത്ത്പറമ്പ്-നെല്ലിക്കാപ്പൊയിൽ റോഡ് - 25 ലക്ഷം
4.കുറിഞ്ചാൽപൊയിൽ-വടക്കുംകര റോഡ് - 15 ലക്ഷം
5.രാമൻതൊടിക-കുന്തംതൊടിക-അഗസ്ത്യൻമുഴി റോഡ്- 20 ലക്ഷം
6.മേച്ചേരി - മുതുകുറ്റി റോഡ് - 15 ലക്ഷം
തിരുവമ്പാടി മണ്ഡലത്തിൽ അനുവദിച്ചതായി
എം.എൽ.എ
ലിന്റോ ജോസഫ്
അറിയിച്ചു.
Post a Comment