ബാലുശ്ശേരി : എസ്ഡിപിഐ ബാലുശ്ശേരി മണ്ഡലം കമ്മിറ്റി അംബേദ്കറെ അവഹേളിച്ച അമിത് ഷാ രാജ്യത്തോട് മാപ്പ് പറയുക , മന്ത്രിസ്ഥാനത്തു നിന്നും പുറത്താക്കുക എന്നാവശ്യപ്പെട്ടു കൊണ്ട് ഉള്ളിയേരിയിൽ പ്രതിഷേധം സംഘടിപ്പിച്ചു.

മണ്ഡലം പ്രസിഡണ്ട് നവാസ് എൻ വി ,കമ്മിറ്റി അംഗങ്ങളായ അഷ്റഫലി, ഉമർ പി ,ഷമീർ കെ തുടങ്ങിയവർ നേതൃത്വം നൽകി. 

സലാം കപ്പുറം സംസാരിച്ചു.

Post a Comment

Previous Post Next Post