ഓമശ്ശേരി :
അമ്പലക്കണ്ടി പടിഞ്ഞാറെ തൊടികയിൽ അഹമ്മദ് കുഞ്ഞി (73) നിര്യാതനായി.
ഭാര്യ: ആയിഷ
മക്കൾ: ജാഫർ,നസീർ,നസീമ,അഹമ്മദ് കുട്ടി,സുഹറ,മുഹമ്മദ് റാഷിദ്.
മരുമക്കൾ: സാജിദ ഒടുങ്ങാക്കാട്,ജമീല മുറമ്പാത്തി,മുഹമ്മദ് പുള്ളന്നൂർ,സുമയ്യ കാരന്തൂർ(ആലിൻ തറ),സുബൈർ മുക്കം,ഷഹന പൂനൂർ.
സഹോദരങ്ങൾ: അഹമ്മദ് കുട്ടി കുറ്റിക്കര,അബ്ദുൽ റഹ്മാൻ കാഞ്ഞിരക്കണ്ടി,ഹുസൈൻ കാഞ്ഞിരക്കണ്ടി,പരേതരായ അബൂബക്കർ,ഫാത്വിമ.
ജനാസ നിസ്കാരം ഇന്ന് 14/12/2024 (ശനി) വൈകു:5.45 ന് അമ്പലക്കണ്ടി പുതിയോത്ത് ജുമാ മസ്ജിദിൽ.
Post a Comment