തിരുവമ്പാടി : തമ്പലമണ്ണ കൈതമറ്റത്തിൽ അന്നക്കുട്ടി (76) നിര്യാതയായി.

തിരുവമ്പാടി കിഴക്കയിൽ കുടുംബാംഗമാണ് പരേത

ഭർത്താവ് : ജോസഫ്.

മക്കൾ : ഷാജി, മിനി, സുനിത.

മരുമക്കൾ : മിനി ഇലവുംമൂട്ടിൽ തൃശൂർ, ബാബു ചെട്ടിപ്പറമ്പിൽ കട്ടിപ്പാറ,അനിൽ ജെയിംസ് പുളിക്കപ്പടവിൽ തിരുവമ്പാടി

സംസ്കാരം നാളെ (7/12/2024) ഉച്ചകഴിഞ്ഞ് 2.30 ന് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ സെമിത്തേരിയിൽ.

Post a Comment

Previous Post Next Post