കളരാന്തിരി : കാഞ്ഞിരോട് പാറക്കൽ കെ പി അബൂബക്കർ ഹാജി (75) നിര്യാതനായി.

ഭാര്യ: കെ പി ആമിന പതിമംഗലം .

മക്കൾ . അബൂബക്കർ കോയ ദുബൈ , അബ്ദുൽ മജീദ് ഖത്തർ , റംല , ആയിഷ , മൈമൂന , റുഖിയ്യ എന്നിവർ മക്കളാണ് .

ജാമാതാക്കൾ വി കെ അഹ്മദ് ബിച്ചി അടിവാരം (സെക്രട്ടറി ദുബായ് കെ എം സി സി) എ
മൂത്തേടത് ഹുസ്സൈൻ പുത്തൂർ , സി പി അബ്ദുല്ല വെണ്ണക്കോട് , ഉമ്മർ പി സി ഓമശ്ശേരി , റഷീദ വെണ്ണക്കോട്.

കെ പി കുഞ്ഞോദി മാസ്റ്റർ, മറിയം ഹജ്ജുമ്മ വാവാട് സെന്റര് , 
പരേതയായ. ഖദീജ , ആയിഷ പട്ടിണിക്കര, ഫാത്തിമ  
എന്നിവർ സഹോദരങ്ങളാണ് . 

മയ്യിത്ത് നിസ്കാരം ഇന്ന്
23/12/24 ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക്  കളരാന്തിരി കാക്കാടഞ്ചാലിൽ  ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post