തിരുവമ്പാടി : വാപ്പാട്ട്,  വലിയാട്ടിൽ അബ്ബാസിന്റെ ഭാര്യ ഹാജറ (ഇമ്മു - 58)നിര്യാതയായി.

മക്കൾ: ഫിറോസ്, മുസ്തഫ.

മരുമക്കൾ: സുഹൈറ,മുഹ്സിന,

മയ്യത്ത് നിസ്കാരം ഇന്ന് (4/12/2024) വൈകുന്നേരം 5 മണിക്ക് താഴെ തിരുവമ്പാടി ജുമാമസ്ജിദിൽ.

Post a Comment

Previous Post Next Post