താഴെ തിരുവമ്പാടി : പാതിരമണ്ണിൽ, ചെറുകാട്ടിൽ കുഞ്ഞാലൻകുട്ടി (70) നിര്യാതനായി.

തിരുവമ്പാടി എസ്റ്റേറ്റ് ജീനക്കാരനായിരുന്നുപരേതൻ.

ഭാര്യ : കുഞ്ഞീരു

മക്കൾ: ശംസുദ്ധീൻ, മൈമൂന, സൽമ, നസീറ

മരുമക്കൾ: ജംഷീറ,മുസ്തഫ,മുനീർ,കുഞ്ഞിമൂഹ്യദ്ധീൻ.

മയ്യത്ത് നിസ്കാരം ഇന്ന് രാവിലെ 10.30 ന്ന് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post