കല്ലാനോട്: സെന്റ് മേരീസ് സ്പോർട്സ് അക്കാദമിയുടെ ആതിഥേയത്വത്തിൽ ജില്ലാ അത്ലറ്റിക്സ് അസോസിയേഷന്റെ സഹകരണത്തോടെ 2025 ജനുവരി 4ന് കല്ലാനോട് നടക്കുന്ന 29മത് സംസ്ഥാന ക്രോസ്സ് കൺട്രി ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി ജൂബിലി സ്റ്റേഡിയത്തിൽ വോൾ ഓഫ് ഹാർമണി ഒരുക്കി. ദേശീയ വനിത ജൂനിയർ ഫുട്ബോൾ താരം ഷിൽജി ഷാജി ഉദ്ഘാടനം ചെയ്തു. അക്കാദമി രക്ഷാധികാരി ഫാ. ജിനോ ചുണ്ടയിൽ അധ്യക്ഷത വഹിച്ചു. പ്രശസ്ത ചിത്രകാരൻ ആർട്ടിസ്റ്റ് യദു കല്ലാനോടിന്റെ നേതൃത്വത്തിലുള്ള ടീമാണ് വോൾ ഓഫ് ഹാർമണി ഒരുക്കിയത്.
കോഴിക്കോട് ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ സെക്രട്ടറി കെ എം ജോസഫ്,ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ വൈസ് പ്രസിഡൻറ് നോബിൾ കുര്യാക്കോസ്,അത്‌ലറ്റിക് അസോസിയേഷൻ ജോയിൻ സെക്രട്ടറി അബിമോൻ മാത്യു,അത്‌ലറ്റിക് അസോസിയേഷൻ സ്റ്റേറ്റ് നോമിനി പ്യാരിൻ എബ്രഹാംഎന്നിവർ സന്നിഹ രായിയിരുന്ന ചടങ്ങിൽ
അക്കാദമി ചെയർമാൻ സജി ജോസഫ്, കൺവീനർ ജോർജ് തോമസ് തടത്തിൽ, അധ്യാപിക ജിൽറ്റി മാത്യു, ഷിന്റോ കെഎസ്, ബിബിൻ ബാബു,
ആൽഡ്രിൻ പള്ളിപ്പുറം, അബിൻ ഫിലിപ്പ്, വൈഷ്ണവ് സത്യൻ, അഭിഷേക് അനീഷ്, അക്
Post a Comment