HomeLA വീണുകിട്ടിയ പതിനൊന്നര പവൻ സ്വർണം ഉടമസ്ഥന് തിരിച്ചു നൽകി. Admin December 23, 2024 0 Comments NWT Facebook Twitter താമരശ്ശേരി : ഇന്ന് ഉച്ചക്ക് കാരാടി ജംഗ്ഷനിൽ വച്ച് വീണു കിട്ടിയ പതിനൊന്നര പവൻ സ്വർണം കാരാടി ഫാമാസ് ഷോപ്പിലെ ജീവനക്കാരൻ അബാദ് ഉടമസ്ഥന് തിരിച്ചുനൽകി മാതൃകയായി. മാതൃക പ്രവർത്തനം നടത്തിയ അബാദിനെ കാരാടിക്കാരും ദിയ ഗോൾഡും ചേർന്ന് അനുമോദിച്ചു . Tags LA NWT Facebook Twitter
Post a Comment