നരിക്കുനി :പാറന്നൂർ, അമ്പാടി
കേളുക്കുട്ടി. ടി പി
(റിട്ട: എക്സൈസ് സബ് ഇൻസ്‌പെക്ടർ - 78) നിര്യാതനായി.



ഭാര്യ: രമാദേവി

മക്കൾ: റൂബിഷ്. ടി പി (Catalyst), Dr. റീഷ്ന.

മരുമകൻ: രഞ്ജിത് മലയിൽ (രാമനാട്ടുകര).

സഹോദരങ്ങൾ: ലക്ഷ്മി, വേലുക്കുട്ടി, പരേതരായ വാസു, കുട്ടാമൻ, ഗോപാലൻ, കല്യാണി.

സംസ്കാരം ഇന്ന് 4 മണിക്ക് വീട്ടുവളപ്പിൽ

Post a Comment

Previous Post Next Post