തിരുവമ്പാടി :
നാളെ 12/12/2024 വ്യാഴാഴ്ച
തമ്പലമണ്ണ - അത്തിപ്പാറ റോഡ് ടാറിങ്ങ് ജോലി നടക്കുന്നതിനാൽ

 അത്തിപ്പാറയിൽ നിന്നും തമ്പലമണ്ണ റോഡ് അതുപോലെ  കറ്റിയാട് തമ്പലമണ്ണ - അത്തിപ്പാറ റോഡിലൂടെയുള്ള വാഹന ഗതാഗതം ഉണ്ടായിരിക്കുന്നതല്ല

ഇതുവഴി പോകേണ്ട വാഹനങ്ങൾ ഇരുമ്പകം വഴി പോകേണ്ടതാണെന്ന് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.


Post a Comment

Previous Post Next Post