തിരുവമ്പാടി :
കേരളോത്സവം അട്ടിമറിച്ച തിരുവമ്പാടി പഞ്ചായത്ത്  ഭരണസമിതിക്കെതിരെ  ഡിവൈഎഫ്ഐ  തിരുവമ്പാടി പഞ്ചായത്ത് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ  പ്രകടനവും  പ്രതിഷേധ ക്രിക്കറ്റും സംഘടിപ്പിച്ചു.


കേരളോത്സവം വിപുലമായി സംഘടിപ്പിക്കണം എന്ന് ഡിവൈഎഫ്ഐ   ആവശ്യപ്പെട്ടു.

പരിപാടി ഡിവൈഎഫ് ബ്ലേക്ക് ജോ.സെക്രട്ടറി എ. കെ. രനിൽ രാജ് ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് വൈസ്.പ്രസിഡൻ്റ് അജയ് ഫ്രാൻസി,ബ്ലോക്ക് കമ്മിറ്റി അംഗം റിയാസ് മറിയപ്പുറം, ഫസൽ പി എം,അരുൺ ഉണ്ണി,മോബിൻ പി എം, സോനു ജോസഫ്,നിസാമുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.


Post a Comment

Previous Post Next Post