വിധവ പെൻഷൻ കൈപറ്റുന്നവർ ഡിസംബർ 31 നകം സാക്ഷ്യപത്രം സമർപ്പിക്കണം.

ഓമശ്ശേരി: 
2024 സെപ്തംബർ 30 വരെയുള്ള കാലയളവിൽ വിധവ പെൻഷൻ,50 വയസ്സ്‌ കഴിഞ്ഞ അവിവാഹിതർക്കുള്ള പെൻഷൻ എന്നിവ അനുവദിക്കപ്പെട്ടിട്ടുള്ള പഞ്ചായത്തിലെ ഗുണഭോക്താക്കൾ 2024 ഡിസംബർ 31 നുള്ളിൽ പുനർ വിവാഹിത/വിവാഹിത അല്ലെന്നുള്ള സാക്ഷ്യപത്രം ഓമശ്ശേരി പഞ്ചായത്ത്‌ ഓഫീസിൽ സമർപ്പിക്കണമെന്ന് പഞ്ചായത്ത്‌ സെക്രട്ടറി പത്രക്കുറിപ്പിൽ അറിയിച്ചു.

Post a Comment

Previous Post Next Post