തിരുവമ്പാടി :
സി.പി.ഐ.എം തിരുവമ്പാടി ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി തിരുവമ്പാടി യു സി മുക്കിൽ നിന്നും ടൌൺ വരെ പ്രകടനവും, തുടർന്ന് പൊതു സമ്മേളനവും നടക്കുന്നതിനാൽ
നാളെ 13/12/2024 തീയതി വൈകീട്ട് 04.00 മണി മുതൽ തിരുവമ്പാടി ടൗണിലും പരിസരങ്ങളിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടന്ന് തിരുവമ്പാടി പോലീസ് അറിയിച്ചു.
Post a Comment