കോടഞ്ചേരി : വലിയകൊല്ലി കാവുംപുറത്ത് രാജുവിൻ്റെ ഭാര്യ ബീന രാജു (58) നിര്യാതയായി.
സംസ്കാരം ഇന്ന് (21-12-2024-ശനി) വൈകുന്നേരം 03:00-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം വലിയകൊല്ലി അൽഫോൻസാ പള്ളിയിൽ.
മക്കൾ: ബിജു, ബിൽജി.
മരുമക്കൾ: സോണിയ തേക്കിലക്കാട്ട് (നിലമ്പുർ),
റെൻസ് പണക്കക്കുഴി (കൂമ്പാറ).
Post a Comment