പുതുപ്പാടി: വാഴശ്ശേരിക്കൽ ജോസ് (68) നിര്യാതനായി.

ഭാര്യ പൗളിൻ ജോസ് കടുക്കുന്നേൽ കുടുംബാംഗം.

മക്കൾ: ജോബിൻ ജോസ്, ജിതിൻ ജോസ്,

മരുമക്കൾ: അമ്പിളി (കളപ്പുര), ബിബിന (ആക്കാംതിരിയിൽ)

സംസ്കാരം ഇന്ന് ശനി (7-12-2024) വൈകുന്നേരം 4.30 ന് സ്വഭവനത്തിൽ നിന്നും ആരംഭിച്ച് പുതുപ്പാടി സെൻ്റ് ജോർജ് കാത്തലിക് പള്ളിയിൽ നടത്തപ്പെടുന്നു.




Post a Comment

Previous Post Next Post